TVS Jupiter ZX SmartXonnect ഫീച്ചറുകൾ

TVS Jupiter ZX SmartXconnect LED Headlamp

LED ഹെഡ് ലാമ്പ്

മികച്ച ദൃശ്യപരതയും സമാനതകളില്ലാത്ത ശൈലിയും! അതിരാവിലെയോ വൈകുന്നേരമോ മൂടൽമഞ്ഞുള്ള കാലാവസ്ഥയിലോ മഴക്കാലത്തോ വാഹനമോടിക്കുമ്പോൾ ഇതിന്റെ LED ഹെഡ് ലാമ്പ് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു.

TVS Jupiter ZX SmartXconnect 3D Emblem

പ്രിമീയം 3-D എംബ്ളം

സ്റ്റൈലിൽ മുന്നിൽ നിൽക്കുക. TVS Jupiter ZX SmartXonnect ഒരു പ്രീമിയം 2-വീലറിന്റെ യഥാർത്ഥ സിഗ്നേച്ചറായ ക്രോം ഹൈലൈറ്റുകളുള്ള ഒരു 3D എംബ്ലം

TVS Jupiter ZX BSVI Stainless Steel Muffler Guard

സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡ്

കണ്ണാടിയുടെ തിളക്കമുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡിനൊപ്പം Jupiter-ൽ സുരക്ഷയാണ് സ്റ്റൈലിന് പ്രചോദനം നൽകുന്നത്

പൂർണ്ണമായും ഡിജിറ്റൽ സ്പീഡോമീറ്റർ

പുതിയ TVS Jupiter ZX SmartXonnect ഉപയോഗപ്രദമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പൂർണ്ണമായും ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് വരുന്നത്.

TVS Jupiter ZX SmartXconnect Features

പ്രീമിയം സിൽവർ ഓക്ക് പാനലുകൾ

പ്രീമിയം സിൽവർ ഓക്ക് നിറമുള്ള ഇന്റീരിയർ പാനലുകൾ സ്റ്റൈലിഷ് പുതിയ ബാഹ്യ നിറങ്ങൾ പൂർത്തീകരിക്കാൻ.

TVS Jupiter ZX SmartXconnect Image

ഡ്യുവൽ ടോൺ സീറ്റ്

നിങ്ങളുടെ ആധുനികവും സമകാലികവുമായ ഡ്യുവൽ ടോൺ സീറ്റ് ഉപയോഗിച്ച് ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കുക.

TVS Jupiter ZX BSVI ETFi

ടിവിഎസ് ഇന്റലിഗോ

ട്രാഫിക് സിഗ്നലുകളിലും മറ്റ് താൽക്കാലിക സ്റ്റോപ്പുകളിലും എൻജിൻ സ്വയമേവ സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ടിവിഎസ് ഇന്റലിഗോ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. ബ്രേക്ക്‌ അമർത്തി പുനരുജ്ജീവിപ്പിച്ചാൽ അത് വീണ്ടും പോകാൻ തയ്യാറാണ്. നിങ്ങളുടെ പോക്കറ്റിൽ എളുപ്പമുള്ളതും പരിസ്ഥിതിയോട് ദയയുള്ളതും.

TVS Jupiter ZX BSVI ETFi

ഇ.ടി.എഫ്.ഐ

BS-VI സവിശേഷതകളുള്ള പുതിയ നെക്സ്റ്റ്-ജെൻ ഇകോ ത്രസ്റ്റ് ഫ്യൂവൽ ഇന്ജെക്ഷൻ (ETFi) എഞ്ചിൻ മെച്ചപ്പെടുത്തിയ എഞ്ചിൻ പെർഫോമൻസ്, കൂടുതൽ ഈട്, സ്മൂത്ത് റൈഡിങ്ങ് എക്സ്പീരിയൻസ് എന്നിവയ്ക്ക് പുറമേ 15% അധികം മൈലേജും നൽകുന്നു

TVS Jupiter ZX BSVI 15% more Mileage

15% അധികം മൈലേജ്

ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജികൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു 15% അധികം മൈലേജ്.

TVS Jupiter ZX SmartXconnect Econmeter

എക്കണോമീറ്റർ

TVS Jupiter തികഞ്ഞ കാര്യക്ഷമതയോടെ മികച്ച ഫ്യൂവൽ ഇക്കോണമി നൽകുവാൻ രൂപ കൽപന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ ചെറിയ സഹായം ലഭിച്ചാൽ ഇന്ധന മിതവ്യയം ഇനിയും മെച്ചപ്പെടും. ബെസ്റ്റ്-ഇൻ-ക്ലാസ്സ് മൈലേജ് കിട്ടുന്നത് അത്യാധുനിക ടെക്നോളജിയുടെ ഒരു ഭാഗം മാത്രമാണ്. ത്രോട്ടിൽ ‘""ECONOMY"" മോഡിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്യൂ ഇന്ധന മിതവ്യയം പരമാവധി ആക്കൂ. POWER""&""ECO"" എന്നീ രണ്ടു രീതി റൈഡിങ്ങ് ഓപ്ഷനുകൾ ഉള്ള Jupiter നിങ്ങളുടെ ദിവസങ്ങൾക്ക് കൂടുതൽ രസം പകരും

TVS Jupiter ZX SmartXconnect Brown Bluetooth

ഇന്റലിജെന്റ് ഇഗ്നിഷൻ സിസ്റ്റം

TVS Jupiter-ന്റെ ഉൽകൃഷ്ടമായ ഇഗ്നിഷൻ ടെക്നോളജി വെഹിക്കിൾ ലോഡും പവർ ആവശ്യകതയും തുടർച്ചയായി സെൻസ് ചെയ്യുന്നു, മികച്ച സവാരി ഗുണവും മെച്ചപ്പെട്ട ട്രാഫിക്കിനകത്തെ മൈലേജും ഉറപ്പ് വരുത്തുന്നതിന് അതിന്റെ പ്രതികരണം ക്രമീകരിച്ചു നൽകുന്നു മെച്ചപ്പെട്ട ഇന്ധന ക്ഷമത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ്. അങ്ങനെ പണം ലാഭിച്ചു തരുന്നു

ഏറ്റവും വലിയ ലെഗ് സ്പേസ് (375 മിമി)

അതീവ ശദ്ധ്രയോടെ ആസൂത്രണം ചെയ്ത് ആഡംബര ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുള്ള ഘടകഭാഗങ്ങൾ റൈഡർക്കും പിന്നിലിരിക്കുന്നവർക്കും അങ്ങേയറ്റത്തെ വ്യക്തിഗത ഇരിപ്പിട സൌകര്യം നൽകുന്നു. എല്ലാ സ്കൂട്ടറുകൾക്കുമിടയിൽ ഏറ്റവു വിസ്തൃതമായ ലെഗ് സ്പെയ്സ് (375 mm) ഉള്ളത് TVS Jupiter-നാണ്. സുഖമായി യാത്ര ചെയ്യാം, കൂടുതൽ സ്റ്റോർ ചെയ്യാം

TVS Jupiter ZX SmartXconnect Front Telescopic Suspention

ഫ്രണ്ട് ടെലിസ്കോപ്പിക് സസ്പെൻഷൻ

ചടുല വേഗവും സവാരി സുഖവും കണക്കിലെടുത്ത് ആണ് ഒരു വാഹനത്തെ വിലയിരുത്തേണ്ടത്. അത്യാധുനിക ടെലസ്കോപ്പിക് ഷോക്ക് അബ്സോർബർ ആണ് TVS Jupiter-ന് ഫ്രണ്ടിൽ ഉള്ളത്. അതു നൽകുന്ന കുഷനിങ്ങ് മികച്ചതാണ്, കുണ്ടും കുഴിയുമുള്ള അല്ലെങ്കിൽ മോശമായ റോഡുകളിൽ കൂടി യാത്ര പോകുമ്പോൾ കൂടുതൽ സ്മൂത്തും ആണ്

Jupiter ZX Adjustable Rear Suspension

3-ഘട്ട ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷൻ

ടിവിഎസ് ജൂപിറ്ററിന്റെ പിന്നിൽ ഗ്യാസ് ചാർജ്ജ് ചെയ്ത ഷോക്ക് അബ്‌സോർബറുകൾ, ദുർഘടമായ റോഡുകൾ മൂലമുണ്ടാകുന്ന ചെറിയ ഞെട്ടലുകൾ പോലും ഇല്ലാതാക്കാൻ സഹായിക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഗ്യാസ് നിറച്ച പിൻഭാഗത്തെ ഷോക്ക് അബ്സോർബർ നിങ്ങൾക്ക് മികച്ച ഇരിപ്പിട സൗകര്യം നൽകുകയും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ പുറകിലോ തോളിനോ പരിക്കേൽക്കുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

TVS Jupiter ZX SmartXconnect Tubeless scooty

ലാർജസ്റ്റ് 90/90-12 ട്യൂബ്ലെസ്സ് ടയറുകൾ

നിങ്ങളുടെ സ്കൂട്ടറും റോഡും തമ്മിലുള്ള ഉറച്ച ബന്ധമാണ് അത്. ഈടുറ്റത്, സ്റ്റൈലുള്ളത്, ഭാരം കുറഞ്ഞത്. ഓൾ ബ്ളാക്ക് അലോയ് വീൽസ്. മികച്ച റോഡ് ഗ്രിപ്പ്. തുരുന്പിക്കില്ല. ട്യൂബ് ലെസ്സ് ടയറുകൾ ടെൻഷനില്ലാത്ത ദീർഘയാത്രകൾ സമ്മാനിക്കുന്നു

TVS Jupiter ZX BSVI Least Turning Radius

ലീസ്റ്റ് ടേണിങ്ങ് റേഡിയസ്

വളവുകൾ തിരിയുവാനും ദിശകൾ മാറ്റുവാനും എവിടെയും സൗകര്യങ്ങൾ ലഭിക്കണമെന്നില്ല. ഏറ്റവും കുറഞ്ഞ 1910 mm ടേണിങ്ങ് റേഡിയസ് സഹിതം TVS Jupiter വളയ്ക്കാനും തിരിക്കാനും മികച്ച സൗകര്യവും ഇതിന്റെ വിഭാഗത്തിലെ ഏറ്റവും നല്ല സവാരി സുഖവും നൽകുന്നു

TVS Jupiter ZX BSVI Largest Wheel Base

ലാർജസ്റ്റ് വീൽ ബേസ്

ഉയർന്ന വീൽ ബേസ് മികച്ച സ്ഥിരതയെ സൂചിപ്പിക്കുന്നു. തിരശ്ചീനമായി ഘടിപ്പിച്ച എഞ്ചിനും 1275 എംഎം ഏറ്റവും വലിയ വീൽ ബേസും ടിവിഎസ് ജൂപ്പിറ്ററിന് ഒരു ആഡംബര സ്‌കൂട്ടറിന്റെ അസാധാരണമായ യാത്രാസുഖം നൽകുന്നു, ഇത് എല്ലാ ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കും ഏറ്റവും അനുയോജ്യമാണ്.

TVS Jupiter ZX BSVI Accessible Kick-start & Electric Start

ആക്സസിബിൾ കിക്ക് സ്റ്റാർട്ട് & ഇലക്ട്രിക് സ്റ്റാർട്ട്

ഒരു ഇലക്ട്രിക് സ്റ്റാർട്ടർ സഹിതമാണ് TVS Jupiter വരുന്നത്. എവിടെയും വെച്ച് ഏതു സമയത്തും നിങ്ങളുടെ സൗകര്യം അനുസരിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം. മാത്രമല്ല കിക്ക്-സ്റ്റാർട്ട് നിങ്ങളുടെ പാദങ്ങളുടെ വിതാനത്തിൽ ആയതുകൊണ്ട് സീറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം

TVS Jupiter ZX SmartXconnect Image

പില്ല്യൺ ബാക്ക് റെസ്റ്റ് ഉള്ള പ്രീമിയം സീറ്റ്

എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത ബാക്ക്‌റെസ്റ്റിലൂടെ ക്ഷീണരഹിതമായ യാത്രയ്ക്കായി പിലിയൻ സുഖം വർദ്ധിപ്പിക്കുക.

TVS Jupiter ZX BSVI E-Z Centre Stand

ടിവിഎസ് ഇന്റലിഗോ

ടിവിഎസ് ഇന്റലിഗോ ട്രാഫിക് സിഗ്നലുകളിലും മറ്റ് താൽക്കാലിക സ്റ്റോപ്പുകളിലും എഞ്ചിൻ സ്വയമേവ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് യാത്രാസുഖം വർദ്ധിപ്പിക്കുന്നു. ബ്രേക്ക്‌ അമർത്തി പുനരുജ്ജീവിപ്പിച്ചാൽ അത് വീണ്ടും പോകാൻ തയ്യാറാണ്. അതിനാൽ, ഇഗ്നിഷൻ അല്ലെങ്കിൽ സ്വയം-സ്റ്റാർട്ട് അമർത്തുന്നത് പോലുള്ള മുൻപറഞ്ഞ ഘട്ടങ്ങൾ.

TVS Jupiter ZX BSVI E-Z Centre Stand

i-TOUCHstart

ഇൻറ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ടെക്നോളജി കൊണ്ട് സുസജ്ജമായ ഐ-ടച്ച് സ്റ്റാർട്ട് (i-TOUCHstart) നിങ്ങളുടെ വാഹനം സൈലൻറ്റ് ആയി തൽക്ഷണം സ്റ്റാർട്ട് ആക്കാൻ സഹായിക്കുന്നു, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നു, വിശ്വാസ്യതയുള്ള സ്റ്റാർട്ട് ലഭ്യമാക്കുന്നു, പ്രത്യേകിച്ചും നിർത്തിയും സ്റ്റാർട്ടാക്കിയും പോകേണ്ട ട്രാഫിക് സാഹചര്യങ്ങളിൽ.

TVS Jupiter ZX BSVI E-Z Centre Stand

ഓൾ-ഇൻ-വൺ ലോക്ക്

ഇഗ്നിഷൻ, ഹാൻഡിൽ ലോക്ക്, സീറ്റ് ലോക്ക്, ഫ്യൂവൽ ടാങ്ക് ക്യാപ്പ് എന്നിവയെല്ലാം ഒരൊറ്റ കീ ഹോളിലൂടെ ഓപറേറ്റ് ചെയ്യുവാൻ ഓൾ-ഇൻ-വൺ ലോക്ക് സൗകര്യം നൽകുന്നു.

TVS Jupiter ZX BSVI E-Z Centre Stand

പാറ്റന്റഡ് E-Z സെന്റർ സ്റ്റാൻഡ്

TVS Jupiterറിന്റെ E-Z® സെന്റർ സ്റ്റാൻഡ് ചെറുതായി ഒന്ന് പുഷ് ചെയ്താൽ സ്കൂട്ടറിനെ അതിന്റെ സെന്റർ സ്റ്റാൻഡിൽ നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ നിർത്താൻ കഴിയും

TVS Jupiter ZX SmartXconnect low Fule Alert

കുറഞ്ഞ ഇന്ധന അലേർട്ട്

സമയവും നിങ്ങളുടെ സൗകര്യവും അനുസരിച്ച് ഇന്ധനം നിറയ്ക്കാം. നിങ്ങളുടെ സ്കൂട്ടറിൽ ഇന്ധനത്തിന്റെ അളവ് കുറയുന്പോൾ TVS Jupiter-ൽ ഇന്ധനം അടിക്കാൻ ഓർമപ്പെടുത്തുന്നതിന് വേണ്ടി ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ ബ്ളിങ്ക് ചെയ്യും. സ്മാർട്ട് ആയ ഈ അലേർട്ട് സംവിധാനം സ്കൂട്ടറിൽ എപ്പോൾ ഇന്ധനം നിറയ്ക്കണം തുടങ്ങിയ നിസ്സാര കാര്യങ്ങളെ പറ്റി നിങ്ങൾ ആലോചിച്ച് വിഷമിക്കാതിരിക്കാൻ സഹായിക്കുന്നു

TVS Jupiter ZX SmartXconnect Mobile Charger Brown

മൊബൈൽ ചാർജ്ജർ പ്രോവിഷൻ

സ്വിച്ച് ഓൺ ആക്കി വയ്ക്കൂ. TVS Jupiter-ൽ മൊബൈൽ ചാർജ്ജർ സൗകര്യമുണ്ട്. ആശങ്കകളില്ലാതെ കൂടുതൽ ദൂരം പോകൂ, അതേസമയം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കൂ

TVS Jupiter ZX SmartXconnect Front Utility Box

ഫ്രണ്ട് യുടിലിറ്റി ബോക്സ്

2 ലിറ്ററിന്റെ ഫ്രണ്ട് യുടിലിറ്റി ബോക്സ് എക്സ്ട്രാ സ്റ്റോറേജ് സ്ഥലവും സൗകര്യവും നൽകുന്നു

TVS Jupiter ZX SmartXconnect Dual Side Lock

ഡ്യുവൽ സൈഡ് ഹാൻഡിൽ ലോക്ക്

റോഡുകളിൽ പോലും അനായാസം പാർക്ക് ചെയ്യാം. TVS Jupiter-ന്റെ ഹാൻഡിൽ ഇടത്തോ വലത്തോ സൗകര്യം പോലെ ലോക്ക് ചെയ്യാം. അങ്ങനെ മികച്ച സൗകര്യം ലഭ്യമാക്കുന്നു

TVS Jupiter ZX SmartXconnect Under Seat Storage

ലാർജ് അണ്ടർ-സീറ്റ് സ്റ്റോറേജ്

സാധനങ്ങൾ സൂക്ഷിക്കുവാൻ ഫലത്തിൽ 21 ലിറ്റർ സ്ഥലം ഉള്ളത് കൊണ്ട് പല രീതിയിലും സൂക്ഷിക്കുവാൻ കഴിയും. സീറ്റിനടിയിൽ പരമാവധി സ്ഥലം കിട്ടുന്നത് കാരണം ഇതിന്റെ സ്റ്റോറേജ് ശേഷി നിഷേധിക്കാൻ കഴിയില്ല. ഇത് നിങ്ങളുടെ ലഗ്ഗേജ് , ഒരു ഫുൾ ഫെയ്സ് ഹെൽമറ്റ് ഉൾപ്പെടെ സൗകര്യമായും സുരക്ഷിതമായും സൂക്ഷിക്കും

TVS Jupiter ZX BSVI Retractable Bag Hooks

റിട്രാക്റ്റബിൾ ബാഗ് ഹുക്ക്സ്

TVS Jupiter-ൽ ഉള്ള അകത്തേക്ക് വലിക്കാവുന്ന ബാഗ് ഹുക്കുകൾ ഒരിക്കലും നിങ്ങളുടെ കാലുകൾക്ക് മുറിവേൽപ്പിക്കില്ല. ബാഗുകൾ വയ്ക്കേണ്ട സമയത്ത് മാത്രം പുറത്തേക്ക് വലിക്കുക. ലഗ്ഗേജ് കൊണ്ടുപോകുവാൻ കൂടുതൽ സ്ഥലവും ഇത് ലഭ്യമാക്കുന്നു

എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ

TVS Jupiter-ന്റെ എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ പെട്രോൾ അടിക്കാൻ സൗകര്യം നൽകുന്നു. സീറ്റിനടിയിലുള്ള സ്ഥലത്ത് വെച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് പോകുമ്പോൾ പ്രത്യേകിച്ചും ഇത് കൂടുതൽ സുരക്ഷിതമാണ്. നിങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ പെട്രോൾ വീഴാതെയും അതിന്റെ ദുർഗന്ധം പടരാതെയും ഇത് സംരക്ഷിക്കും

TVS Jupiter ZX SmartXconnect Disc Brake

SBT ഉള്ള ഡിസ്ക് ബ്രേക്ക്

SBT (സിൻക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി) ഉള്ള ഡിസ്ക് ബ്രേക്ക് എല്ലാ റൈഡിംഗ് സാഹചര്യങ്ങളിലും സുരക്ഷിതമായ ബ്രേക്കിംഗ് ഉറപ്പാക്കുന്നു.

TVS Jupiter ZX SmartXconnect Malfunction Indicator Lamps

ഡിജിറ്റൽ ക്ലസ്റ്ററിലെ തെറ്റായ പ്രവർത്തന സൂചകം

ഡിജിറ്റൽ ക്ലസ്റ്ററിലെ തെറ്റായ പ്രവർത്തന സൂചകം നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് അതിന്റെ പ്രകടനത്തിൽ മികച്ച് നിൽക്കുന്നുവെന്നും അറ്റകുറ്റപ്പണി ചെലവ് കുറവാണെന്നും ഉറപ്പാക്കുന്നു.

TVS Jupiter ZX SmartXconnect Metal Body

മെറ്റൽ ബോഡി

നല്ല എല്ലുകളാണ് ശരിയായ ഘടനയും ബലവും വഴക്കവും നൽകുന്നത്. ഈ വാഹനത്തിന്റെ ബലവത്തായ ചാസികൾ വാഹനം ചടുലമായി കൈകാര്യം ചെയ്യുന്നതിന് ഉറച്ച ഫൗണ്ടേഷൻ നൽകുന്നു. കൂടുതൽ സ്ട്രങ്ങ്ത്തുള്ള ഷീറ്റ് മെറ്റൽ ബോഡി ടെൻഷൻ ഉണ്ടാകുവാനുള്ള സാധ്യതയും ഒഴിവാക്കുന്നു

TVS Jupiter ZX SmartXconnect LED Headlamp

ബ്രൈറ്റസ്റ്റ് ഹെഡ് ലാമ്പ്

സൂര്യപ്രകാശം പോലുള്ള തിളക്കം നൽകുവാൻ രൂപ കല്പന ചെയ്ത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായ Jupiter-ന്റെ ഹെഡ് ലാമ്പുകൾ കൂടുതൽ പ്രകാശത്തോടെ, കൂടുതൽ വെളിച്ചം നൽകി കൂടുതൽ സ്ഥലത്തേക്കും, കൂടുതൽ മുന്നോട്ടും പ്രകാശം ചൊരിയുന്നു, നിങ്ങൾക്ക് ദൂരക്കാഴ്ച്ച നൽകുന്നു. കൂരിരുട്ടുള്ളപ്പോഴും യാത്ര ലളിതമാക്കുന്നു

TVS Jupiter ZX SmartXconnect Parking Brake

പാർക്കിങ്ങ് ബ്രേക്ക്

നിരപ്പില്ലാത്തതും ചരിവുള്ളതുമായ സ്ഥലങ്ങളിൽ പോലും Jupiter സുഖമായി പാർക്ക് ചെയ്യൂ. Jupiter-ലുള്ള പാർക്കിങ്ങ് ബ്രേയ്ക്കുകൾ കാറുകളിലെ ഹാൻഡ് ബ്രേക്ക് പോലെ പ്രവർത്തിക്കും, നിങ്ങളുടെ വാഹനത്തെ ഒരേ സ്ഥലത്ത് ഉറപ്പിച്ച് നിർത്തും

DOWNLOAD THE TVS CONNECT APP

Introducing the never-before revolutionary Connected Technology from TVS. TVS Jupiter ZX Disc SmartXonnect unleashes a world of connected awesomeness and mind-blowing features by keeping you connected even when you are on move.

TVS Jupiter ZX SmartXconnect Bluetooth Connectivity

BLUETOOTH CONNECTIVITY

Live the ‘Zyada’ advantage with the Bluetooth connected digital cluster.

TVS Jupiter ZX SmartXconnect Brown Listening

VOICE ASSIST

Get a truly personalised experience on every ride with your very own voice assist.

TVS Jupiter ZX SmartXconnect Navigation Assist

NAVIGATION ASSIST

Experience convenience & comfort as you navigate to your destination with navigation assist.

TVS Jupiter ZX SmartXconnect Image

CALL AND SMS ALERT

Stay connected to the world even as you ride with call & text notifications on the speedometer.

TVS Jupiter ZX SmartXonnect നിറങ്ങൾ

360 കാണാൻ വലിച്ചിടുക
ചെമ്പ് വെങ്കലം

Any images or features displayed on creatives are subject to change without prior notice

TECH SPECS

  • Type Single cylinder, 4 stroke, CVTi, fuel injection
  • Bore x Stroke 53.5 x 48.8 mm
  • Displacement 109.7 cc
  • Maximum Power 5.8 kW @ 7500 rpm
  • Max. torque 8.8 Nm @ 5500 rpm
  • Air Filter Type Viscous paper filter
  • Transmission Type CVT automatic
  • Starting System Kick and electric starter
  • Ignition ECU Controlled ignition
  • Battery 12V, 4Ah MF battery
  • Headlamp LED
  • Dimensions (l x b x h) 1834 x 678 x 1286 mm
  • Frame High rigidity underbone type
  • Front Suspension Telescopic hydraulic
  • Rear Suspension 3 step adjustable type coil spring with hydraulic damper
  • Ground Clearance 163 mm (unladen)
  • Kerb Weight 109 kg
  • Wheelbase 1275 mm
  • Wheels Alloy
  • Tyre Size (Front & Rear) 90/90-12 54 J (tubeless)
  • Front 220 mm Disc
  • Rear 130 mm Drum

YOU MAY ALSO LIKE

TVS Ntorq
TVS Scooty Pep+
TVS iQube