പ്രീമീയം ബീജ് കളേർഡ് ഇന്റിരിയൽ പാനൽസ് ഉള്ള ടിവിഎസ് ജൂപ്പിറ്റർ ZX -ന്റെ എക്സ്ക്ലൂസിവ് കളേഴ്സ് സ്കൂട്ടറിന് ഒരു സവിശേഷ വ്യക്തിത്വം സമ്മാനിക്കുന്നു. അന്തസ്സിന്റെ ശക്തമായ അടയാളമായി പ്രവർത്തിക്കുന്നു ജൂപ്പിറ്റർ ZX-ൽ മാത്രം ലഭ്യമാണ്
പ്രീമിയം ഡ്യുവൽ-ടോണിലുള്ള സീറ്റ് മൊത്തത്തിലുള്ള ക്ലാസിക് അപ്പീൽ എടുത്ത് കാണിക്കുന്നു
മോശമായ വിസിബിലിറ്റി മറികടക്കൂ, സ്റ്റൈൽ സ്വന്തമാക്കൂ. ഇതോടൊപ്പം LED ഹെഡ് ലാന്പ്സ് അതിരാവിലെയും, വൈകിട്ടും, മൂടലുള്ള കാലാവസ്ഥയിലും, മഴയത്തും അങ്ങനെ കാണാൻ പ്രയാസമുള്ള ഏതു അവസരത്തിലും നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും
ഓപ്റ്റിക്കൽ ഗൈഡുകളുള്ള അത്യാധുനിക LED ലൈറ്റുകൾ നിങ്ങളുടെ സന്തത സഹചാരിയാകും. അത് മോശം വിസിബിലിറ്റി ഉള്ളപ്പോൾ പോലും നിങ്ങളെ നല്ലവണ്ണം കാണാവുന്ന തരത്തിൽ ആക്കി സഹായിക്കുന്നു. പുറമേ, LED-കൾ തിളങ്ങും, നീണ്ടു നിൽക്കും, എഞ്ചിനു കുറഞ്ഞ ഇലക്ട്രിക്കൽ ലോഡ് മാത്രം നൽകും, ജൂപ്പിറ്ററിന്റെ കിടയറ്റ സ്റ്റൈലിന് മാറ്റ് കൂട്ടും
മുന്നിൽ നിൽക്കൂ നല്ല ഗമയിൽ. ഒരു പ്രീമിയം ടു-വീലറിന്റെ യഥാർത്ഥ അടയാളമായ ഒരു 3D എംബ്ളം ടിവിഎസ് ജൂപ്പിറ്ററിനെ അലങ്കിരിക്കുന്നു
കണ്ണാടിയുടെ തിളക്കമുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്ലർ ഗാർഡിനൊപ്പം ജൂപ്പിറ്ററിൽ സുരക്ഷയാണ് സ്റ്റൈലിന് പ്രചോദനം നൽകുന്നത്
ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ സഹിതം വരുന്ന പുതിയ ടിവിഎസ് ജൂപ്പിറ്റർ ZX-ന് രണ്ടിന്റെയും മഹത്വം സ്വന്തമാക്കാൻ കഴിയുന്നു
TVS Jupiter ZX എക്സ്ക്ലൂസിവ് പ്രിമിയം കളേഴ്സിന്റെ അകന്പടിയോടെ ആണ് വരുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള കളർ ഞങ്ങളുടെ എക്സ്ക്ലൂസിവ് കളർ പാലറ്റിൽ നിന്നും തിരഞ്ഞെടുക്കാം. അങ്ങനെ നിങ്ങളുടെ TVS Jupiter ZX നിങ്ങളുടെ തനതായ ഇഷ്ടങ്ങളുടെ വ്യക്തിഗതമായ ഭാവാവിഷ്കാരമാണ് എന്ന് ഉറപ്പ് വരുത്താം

ടിവിഎസ് ജൂപ്പിറ്റർ തികഞ്ഞ കാര്യക്ഷമതയോടെ മികച്ച ഫ്യൂവൽ ഇക്കോണമി നൽകുവാൻ രൂപ കൽപന ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ ചെറിയ സഹായം ലഭിച്ചാൽ ഇന്ധന മിതവ്യയം ഇനിയും മെച്ചപ്പെടും. ബെസ്റ്റ്-ഇൻ-ക്ലാസ്സ് മൈലേജ് കിട്ടുന്നത് അത്യാധുനിക ടെക്നോളജിയുടെ ഒരു ഭാഗം മാത്രമാണ്. ത്രോട്ടിൽ ‘""ECONOMY"" മോഡിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്യൂ ഇന്ധന മിതവ്യയം പരമാവധി ആക്കൂ. POWER""&""ECO"" എന്നീ രണ്ടു രീതി റൈഡിങ്ങ് ഓപ്ഷനുകൾ ഉള്ള ജൂപിറ്റർ നിങ്ങളുടെ ദിവസങ്ങൾക്ക് കൂടുതൽ രസം പകരും
ടിവിഎസ് ജൂപ്പിറ്ററിന്റെ ഉൽകൃഷ്ടമായ ഇഗ്നിഷൻ ടെക്നോളജി വെഹിക്കിൾ ലോഡും പവർ ആവശ്യകതയും തുടർച്ചയായി സെൻസ് ചെയ്യുന്നു, മികച്ച സവാരി ഗുണവും മെച്ചപ്പെട്ട ട്രാഫിക്കിനകത്തെ മൈലേജും ഉറപ്പ് വരുത്തുന്നതിന് അതിന്റെ പ്രതികരണം ക്രമീകരിക്കിന്നു, നൽകുന്നു മെച്ചപ്പെട്ട ഇന്ധന ക്ഷമത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ്. അങ്ങനെ പണം ലാഭിച്ചു തരുന്നു
BS-VI സവിശേഷതകളുള്ള പുതിയ നെക്സ്റ്റ്-ജെൻ ഇകോ ത്രസ്റ്റ് ഫ്യൂവൽ ഇന്ജെക്ഷൻ (ETFi) എഞ്ചിൻ മെച്ചപ്പെടുത്തിയ എഞ്ചിൻ പെർഫോമൻസ്, കൂടുതൽ ഈട്, സ്മൂത്ത് റൈഡിങ്ങ് എക്സ്പീരിയൻസ് എന്നിവയ്ക്ക് പുറമേ 15% അധികം മൈലേജും നൽകുന്നു
"ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജികൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു 15% അധികം മൈലേജ്"

ഉയർന്ന വീൽ ബേസ് എന്നാൽ കൂടുതൽ നല്ല സ്ഥിരത്വം. ട്രാൻസ്വേഴ്സ് ആയി മൌണ്ട് ചെയ്ത എഞ്ചിനും ഏറ്റവും വലിയ 1275 mm വീൽ ബേസും ടിവിഎസ് ജൂപ്പിറ്ററിന് നൽകുന്നത് ഒരു ലക്ഷ്വറി സ്കൂട്ടറിന്റെ സവാരി സുഖമാണ്. ഇന്ത്യയിലെ എല്ലാ ഭൂപ്രകൃതികൾക്കും യോജിച്ചത്
ഒരു ഇലക്ട്രിക് സ്റ്റാർട്ടർ സഹിതമാണ് ടിവിഎസ് ജൂപ്പിറ്റർ വരുന്നത്. എവിടെയും വെച്ച് ഏതു സമയത്തും നിങ്ങളുടെ സൌകര്യം അനുസരിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം. മാത്രമല്ല കിക്ക്-സ്റ്റാർട്ട് നിങ്ങളുടെ പാദങ്ങളുടെ വിതാനത്തിൽ ആയതുകൊണ്ട് സീറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാം
അതീവ ശദ്ധ്രയോടെ ആസൂത്രണം ചെയ്ത് ആഡംബര ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുള്ള ഘടകഭാഗങ്ങൾ റൈഡർക്കും പിന്നിലിരിക്കുന്നവർക്കും അങ്ങേയറ്റത്തെ വ്യക്തിഗത ഇരിപ്പിട സൌകര്യം നൽകുന്നു. എല്ലാ സ്കൂട്ടറുകൾക്കുമിടയിൽ ഏറ്റവു വിസ്തൃതമായ ലെഗ് സ്പെയ്സ് (375 mm) ഉള്ളത് ടിവിഎസ് ജൂപിറ്ററിനാണ്. സുഖമായി യാത്ര ചെയ്യാം, കൂടുതൽ സ്റ്റോർ ചെയ്യാം
ചടുല വേഗവും സവാരി സുഖവും കണക്കിലെടുത്ത് ആണ് ഒരു വാഹനത്തെ വിലയിരുത്തേണ്ടത്. അത്യാധുനിക ടെലസ്കോപ്പിക് ഷോക്ക് അബ്സോർബർ ആണ് ടിവിഎസ് ജൂപ്പിറ്ററിന് ഫ്രണ്ടിൽ ഉള്ളത്. അതു നൽകുന്ന കുഷനിങ്ങ് മികച്ചതാണ്, കുണ്ടും കുഴിയുമുള്ള അല്ലെങ്കിൽ മോശമായ റോഡുകളിൽ കൂടി യാത്ര പോകുന്പോൾ കൂടുതൽ സ്മൂത്തും ആണ്
പിന്നിലെ ഗ്യാസ് ചാർജ്ജ്ഡ് ഷോക്ക് അബ്സോർബേഴ്സ് ടിവിഎസ് ജൂപ്പിറ്ററിന്റെ സവിശേഷതയാണ്. പരുക്കൻ റോഡുകൾ ഉണ്ടാക്കുന്ന ഏറ്റവും ചെറിയ ജെർക്കുകൾ പോലും ഒഴിവാക്കുവാൻ സഹായിക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്തവ. ഗ്യാസ് ഫിൽഡ് റിയർ ഷോക്ക് അബ്സോർബർ നിങ്ങൾക്കും പിന്നിലിരിക്കുന്ന ആൾക്കും ഒന്നാന്തരം സീറ്റിങ്ങ് സുഖം നൽകും. കുണ്ടും കുഴിയുമുള്ള റോഡിൽ കൂടി യാത്ര ചെയ്യുന്പോൾ നടുവിനും തോളിനും വേദനയിൽ നിന്ന് സംരക്ഷണം നൽകും
നിങ്ങളുടെ സ്കൂട്ടറും റോഡും തമ്മിലുള്ള ഉറച്ച ബന്ധമാണ് അത്. ഈടുറ്റത്, സ്റ്റൈലുള്ളത്, ഭാരം കുറഞ്ഞത്. ആൾ ബ്ളാക്ക് അലോയ് വീൽസ്. മികച്ച റോഡ് ഗ്രിപ്പ്. തുരുന്പിക്കില്ല. ട്യൂബ്ലസ്സ് ടയറുകൾ ടെൻഷനില്ലാത്ത ദീർഘയാത്രകൾ സമ്മാനിക്കുന്നു
വളവുകൾ തിരിയുവാനും ദിശകൾ മാറ്റുവാനും എവിടെയും സൌകര്യങ്ങൾ ലഭിക്കണമെന്നില്ല. ഏറ്റവും കുറഞ്ഞ 1910 mm ടേണിങ്ങ് റേഡിയസ് സഹിതം ടിവിഎസ് ജൂപ്പിറ്റർ വളയ്ക്കാനും തിരിക്കാനും മികച്ച സൌകര്യവും ഇതിന്റെ വിഭാഗത്തിലെ ഏറ്റവും നല്ല സവാരി സുഖവും നൽകുന്നു

ടിവിഎസ് ജൂപ്പിറ്ററിൽ ഉള്ള അകത്തേക്ക് വലിക്കാവുന്ന ബാഗ് ഹുക്കുകൾ ഒരിക്കലും നിങ്ങളുടെ കാലുകൾക്ക് മുറിവേൽപ്പിക്കില്ല. ബാഗുകൾ വയ്ക്കേണ്ട സമയത്ത് മാത്രം പുറത്തേക്ക് വലിക്കുക. ലഗ്ഗേജ് കൊണ്ടുപോകുവാൻ കൂടുതൽ സ്ഥലവും ഇത് ലഭ്യമാക്കുന്നു
ജൂപ്പിറ്ററിന്റെ എക്സ്റ്റേണൽ ഫ്യൂവൽ ഫിൽ സീറ്റിൽ നിന്ന് ഇറങ്ങാതെ തന്നെ പെട്രോൾ അടിക്കാൻ സൌകര്യം നൽകുന്നു. സീറ്റിനടിയിലുള്ള സ്ഥലത്ത് വെച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് പോകുന്പോൾ പ്രത്യേകിച്ചും ഇത് കൂടുതൽ സുരക്ഷിതമാണ്. നിങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ പെട്രോൾ വീഴാതെയും അതിന്റെ ദുർഗന്ധം പടരാതെയും ഇത് സംരക്ഷിക്കും
ടിവിഎസ് ജൂപ്പിറ്ററിന്റെ E-Z® സെന്റർ സ്റ്റാൻഡ് ചെറുതായി ഒന്ന് പുഷ് ചെയ്താൽ സ്കൂട്ടറിനെ അതിന്റെ സെന്റർ സ്റ്റാൻഡിൽ നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ നിർത്താൻ കഴിയും
സമയവും നിങ്ങളുടെ സൌകര്യവും അനുസരിച്ച് ഇന്ധനം നിറയ്ക്കാം. നിങ്ങളുടെ സ്കൂട്ടറിൽ ഇന്ധനത്തിന്റെ അളവ് കുറയുന്പോൾ ടിവിഎസ് ജൂപ്പിറ്ററിൽ ഇന്ധനം അടിക്കാൻ ഓർമപ്പെടുത്തുന്നതിന് വേണ്ടി ലോ ഫ്യൂവൽ ഇൻഡിക്കേറ്റർ ബ്ളിങ്ക് ചെയ്യും. സ്മാർട്ട് ആയ ഈ അലേർട്ട് സംവിധാനം സ്കൂട്ടറിൽ എപ്പോൾ ഇന്ധനം നിറയ്ക്കണം തുടങ്ങിയ നിസ്സാര കാര്യങ്ങളെ പറ്റി നിങ്ങൾ ആലോചിച്ച് വിഷമിക്കാതിരിക്കാൻ സഹായിക്കുന്നു
സ്വിച്ച് ഓൺ ആക്കി വയ്ക്കൂ. ടിവിഎസ് ജൂപ്പിറ്ററിൽ മൊബൈൽ ചാർജ്ജർ സൌകര്യമുണ്ട്. ആശങ്കകളില്ലാതെ കൂടുതൽ ദൂരം പോകൂ, അതേസമയം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കൂ
2 ലിറ്ററിന്റെ ഫ്രണ്ട് യുടിലിറ്റി ബോക്സ് എക്സ്ട്രാ സ്റ്റോറേജ് സ്ഥലവും സൌകര്യവും നൽകുന്നു
റോഡുകളിൽ പോലും അനായാസം പാർക്ക് ചെയ്യാം. ടിവിഎസ് ജൂപ്പിറ്ററിന്റെ ഹാൻഡിൽ ഇടത്തോ വലത്തോ സൌകര്യം പോലെ ലോക്ക് ചെയ്യാം. അങ്ങനെ മികച്ച സൌകര്യം ലഭ്യമാക്കുന്നു
സാധനങ്ങൾ സൂക്ഷിക്കുവാൻ ഫലത്തിൽ 17 ലിറ്റർ സ്ഥലം ഉള്ളത് കൊണ്ട് പല രീതിയിലും സൂക്ഷിക്കുവാൻ കഴിയും. സീറ്റിനടിയിൽ പരമാവധി സ്ഥലം കിട്ടുന്നത് കാരണം ഇതിന്റെ സ്റ്റോറേജ് ശേഷി നിഷേധിക്കാൻ കഴിയില്ല. ഇത് നിങ്ങളുടെ ലഗ്ഗേജ് , ഒരു ഫുൾ ഫെയ്സ് ഹെൽമറ്റ് ഉൾപ്പെടെ സൌകര്യമായും സുരക്ഷിതമായും സൂക്ഷിക്കും

സൂര്യപ്രകാശം പോലുള്ള തിളക്കം നൽകുവാൻ രൂപ കല്പന ചെയ്ത, ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായ ജൂപ്പിറ്ററിന്റെ ഹെഡ്ലാന്പുകൾ കൂടുതൽ പ്രകാശത്തോടെ, കൂടുതൽ വെളിച്ചം നൽകി കൂടുതൽ സ്ഥലത്തേക്കും, കൂടുതൽ മുന്നോട്ടും പ്രകാശം ചൊരിയുന്നു, നിങ്ങൾക്ക് ദൂരക്കാഴ്ച്ച നൽകുന്നു. കൂരിരുട്ടുള്ളപ്പോഴും യാത്ര ലളിതമായ കാര്യമാകുന്നു
നിരപ്പില്ലാത്തതും ചരിവുള്ളതുമായ സ്ഥലങ്ങളിൽ പോലും ജൂപ്പിറ്റർ സുഖമായി പാർക്ക് ചെയ്യൂ. ജൂപ്പിറ്ററിലുള്ള പാർക്കിങ്ങ് ബ്രേയ്ക്കുകൾ കാറുകളിലെ ഹാൻഡ് ബ്രേക്ക് പോലെ പ്രവർത്തിക്കും, നിങ്ങളുടെ വാഹനത്തെ ഒരേ സ്ഥലത്ത് ഉറപ്പിച്ച് നിർത്തും
മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നു. ഇത് നിങ്ങളുടെ വാഹനം എപ്പോഴും മികച്ച പെർഫോമൻസ് നൽകുകയും മെയിന്റനസ് ചിലവ് കുററയ്ക്കുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നു
നല്ല എല്ലുകളാണ് ശരിയായ ഘടനയും ബലവും വഴക്കവും നൽകുന്നത്. ഈ വാഹനത്തിന്റെ ബലവത്തായ ചാസികൾ വാഹനം ചടുലമായി കൈകാര്യം ചെയ്യുന്നതിന് ഉറച്ച ഫൌണ്ടേഷൻ നൽകുന്നു. കൂടുതൽ സ്ട്രങ്ങ്ത്തുള്ള ഷീറ്റ് മെറ്റൽ ബോഡി ടെൻഷൻ ഉണ്ടാകുവനുള്ള സാധ്യതയും ഒഴിവാക്കുന്നു

Any images or features displayed on creatives are subject to change without prior notice
TVS Motor Company uses cookies, including third-party cookies, to enhance your website experience. By continuing to use the site, you accept our cookie policy. Learn more here.