TVS JUPITER ZX DRUM SMARTXONNECT സവിശേഷതകൾ

1 / 7
TVS Jupiter ZX LED Head lamp

LED ഹെഡ് ലാന്പ്

മികച്ച ദൃശ്യപരതയും സമാനതകളില്ലാത്ത ശൈലിയും! അതിരാവിലെയോ വൈകുന്നേരമോ, മൂടൽമഞ്ഞുള്ള കാലാവസ്ഥയിലോ മഴക്കാലത്തോ വാഹനമോടിക്കുമ്പോൾ അതിന്റെ LED ഹെഡ് ലാമ്പ് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു

1 / 4
TVS Jupiter ZX BSVI ETFi

ETFi

BS-VI സവിശേഷതകളുള്ള പുതിയ നെക്സ്റ്റ്-ജെൻ ഇകോ ത്രസ്റ്റ് ഫ്യൂവൽ ഇന്ജെക്ഷൻ (ETFi) എഞ്ചിൻ മെച്ചപ്പെടുത്തിയ എഞ്ചിൻ പെർഫോമൻസ്, കൂടുതൽ ഈട്, സ്മൂത്ത് റൈഡിങ്ങ് എക്സ്പീരിയൻസ് എന്നിവയ്ക്ക് പുറമേ 15% അധികം മൈലേജും നൽകുന്നു

TVS Jupiter ZX largest leg space

ലാർജസ്റ്റ് ലെഗ് സ്പെയ്സ്

അതീവ ശദ്ധ്രയോടെ ആസൂത്രണം ചെയ്ത് ആഡംബര ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുള്ള ഘടകഭാഗങ്ങൾ റൈഡർക്കും പിന്നിലിരിക്കുന്നവർക്കും അങ്ങേയറ്റത്തെ വ്യക്തിഗത ഇരിപ്പിട സൌകര്യം നൽകുന്നു. എല്ലാ സ്കൂട്ടറുകൾക്കുമിടയിൽ ഏറ്റവു വിസ്തൃതമായ ലെഗ് സ്പെയ്സ് (375 mm) ഉള്ളത് ടിവിഎസ് ജൂപിറ്ററിനാണ്. സുഖമായി യാത്ര ചെയ്യാം, കൂടുതൽ സ്റ്റോർ ചെയ്യാം

TVS Jupiter ZX BSVI E-Z Centre Stand

പാറ്റന്റഡ് E-Z® സെന്റർ സ്റ്റാൻഡ്

ടിവിഎസ് ജൂപ്പിറ്ററിന്റെ E-Z® സെന്റർ സ്റ്റാൻഡ് ചെറുതായി ഒന്ന് പുഷ് ചെയ്താൽ സ്കൂട്ടറിനെ അതിന്റെ സെന്റർ സ്റ്റാൻഡിൽ നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ നിർത്താൻ കഴിയും

TVS Jupiter ZX SmartXconnect Malfunction Indicator Lamps

മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് (MIL)

മാൽഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാന്പ് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നു. ഇത് നിങ്ങളുടെ വാഹനം എപ്പോഴും മികച്ച പെർഫോമൻസ് നൽകുകയും മെയിന്റനസ് ചിലവ് കുററയ്ക്കുകയും ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നു

TVS Jupiter ZX SmartXconnect Bluetooth Connectivity

BLUETOOTH CONNECTIVITY

Live the ‘Zyada’ advantage with the Bluetooth connected digital cluster.

TVS Jupiter ZX DRUM SMARTXONNECT നിറങ്ങൾ

Loading...
Drag to view 360
സ്റ്റാർലെറ്റ് ബ്ലൂ

Any images or features displayed on creatives are subject to change without prior notice

സാങ്കേതിക സവിശേഷതകൾ

  • ടൈപ്പ് സിങ്കിൾ സിലിണ്ടർ, 4 സ്ട്രോക്ക്, CVTi, ഫ്യൂവൽ ഇൻജെക്ഷൻ
  • ബോർ X സ്ട്രോക്ക് 53.5 x 48.8 mm
  • ഡിസ്പ്ലേസ്‌മെന്റ് 109.7 cc
  • പരമാവധി പവർ 5.8 kW @ 7500 rpm
  • പരമാവധി ടോർക്ക് 8.8 Nm @ 5500 rpm
  • എയർ ഫിൽട്ടർ ടൈപ്പ് വിസ്കസ് പേപ്പർ ഫിൽട്ടർ
  • ട്രാൻസ്മിഷൻ ടൈപ്പ് CVT ഓട്ടോമാറ്റിക്
  • സ്റ്റാർട്ടിങ്ങ് സിസ്റ്റം കിക്ക് & ഇലക്ട്രിക് സ്റ്റാർട്ടർ
  • ടയർ സെസ് (ഫ്രണ്ട് & റിയർ) 90/90-12 54 J (ട്യൂബ്ലെസ്സ)
  • ഫ്രണ്ട് 130 mm ഡ്രം (SBT)
  • റിയർ 130 mm ഡ്രം (SBT)
  • ഡയമൻഷൻസ് (നീളം x വീതി x ഉയരം 1834 x 650 x 1115 mm
  • ഫ്രെയിം ഉയർന്ന ദൃഢതയുള്ള അണ്ടർബോൺ ഇനം
  • ഫ്രണ്ട് സസ്പെൻഷൻ ടെലിസ്കോപിക് ഹൈഡ്രോളിക്
  • റിയർ സസ്പെൻഷൻ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ടൈപ്പ് കോയിൽ സ്പ്രിങ്ങ്, ഹൈഡ്രോളിക് ഡാംപറിനൊപ്പം
  • ഗ്രൗണ്ട് ക്ലിയറൻസ് 163 mm (അൺലേഡൻ)
  • കെർബ് വെയിറ്റ് 104 kg
  • വീൽ ബേസ് 1275 mm
  • വീലുകൾ അലോയ്
  • ഇഗ്നിഷൻ ECU കൺട്രോൾഡ് ഇഗ്നിഷൻ
  • ബാറ്ററി 12V, 4Ah MF ബാറ്ററി
  • ഹെഡ് ലാമ്പ് LED
  • ടെയിൽ ലാമ്പ് ഹാലൊജെൻ

*ഷീറ്റ് മെറ്റൽ വീലിലും ലഭ്യമാണ്

YOU MAY ALSO LIKE

TVS Ntorq
TVS Scooty Pep+
TVS iQube