icon Variants icon Test Ride icon Get Offers
styleim

വില

₹ 79 299*

ഫീച്ചറുകൾ

styleim
സ്റ്റൈൽ
imgdesk imgmob

സ്റ്റൈലിഷ് ഹെഡ്ലാമ്പ്, വൈസർ സഹിതം

അത്യാധുനിക ഡിസൈൻ, ഹെഡ്(ലൈറ്റ്) മുതൽ ടെയിൽ(ലൈറ്റ്) വരെ.

imgdesk imgmob

സിഗ്നേച്ചർ ഫ്രണ്ട് ലൈറ്റ് ഗൈഡുകൾ

പ്രവേശിക്കുന്നിടത്തെല്ലാം ശ്രദ്ധ നേടൂ, സിഗ്നേച്ചർ എൽഇഡി ലൈറ്റുകൾക്കൊപ്പം.

imgdesk imgmob

പ്രോഗ്രസ്സിവ് നിയോ മസ്ക്കുലൈൻ സ്റ്റൈലിംഗ്

ബോൾഡ് ആയി രൂപകൽപ്പന ചെയ്തത്

imgdesk imgmob

പ്രീമിയം 3D എംബ്ലം

മികച്ച സ്കൂട്ടറിനുള്ള ഒരു മികച്ച എംബ്ലം.

imgdesk imgmob

എലിഗന്റ് ടെയിൽ ലാമ്പ്, ഗ്രാബ് റെയിൽ റിഫ്ലക്ടർ സഹിതം

ശ്രദ്ധ ആകർഷിക്കൂ, രാവും പകലും!

imgdesk imgmob

ബോഡി കളർ ഗ്രാബ് റെയിലുകൾ

നിങ്ങളുടെ ദൈനംദിന യാത്രയ്ക്ക് നൽകൂ ഒരു ക്ലാസ്സ് ടച്ച്.

styleim
പെർഫോമൻസ്
imgdesk imgmob

ടിവിഎസ് ഇൻ്റലിഗോ ടെക്നോളജി

കൂടുതൽ മൈലേജ് നേടാൻ സഹായിക്കുന്ന ഇൻ്റലിജൻ്റ് ഓട്ടോമാറ്റിക് സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്നോളജി

പുതിയ പവർഫുൾ 125 cc എഞ്ചിൻ

ഏത് കയറ്റവും കയറുന്നു, കരുത്തുറ്റ പെർഫോമൻസിനൊപ്പം.

imgdesk imgmob

ശബ്ദമില്ലാത്ത വിശസ്തമായ സ്റ്റാർട്ട്

ശബ്ദമില്ലാത്ത ഇൻസ്റ്റന്റ് ഇഗ്നിഷൻ

styleim
സ്പേസ്
imgdesk imgmob

ബെസ്റ്റ് ഇൻ ക്ലാസ്സ് അണ്ടർ സീറ്റ് സ്റ്റോറേജ്

രണ്ടുപേർക്കുള്ള സ്ഥലം, കൂടാതെ മറ്റെല്ലാത്തിനും

imgdesk imgmob

ഫ്രണ്ട് 2L ഗ്ലൗവ് ബോക്സ്

നിങ്ങളുടെ അവശ്യ സാധനങ്ങൾ കൈയെത്തും ദൂരത്ത് സൂക്ഷിക്കൂ.

imgdesk imgmob

വലിയ ഫ്രണ്ട് ലെഗ് സ്പേസ്

നിങ്ങളുടെ കാലുകൾ വെക്കുന്നതിനു കൂടുതൽ സ്ഥലം

imgdesk imgmob

കുഷ്യനിംഗ് ഉള്ള സീറ്റ് ബേസ്

നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്ന സ്റ്റോറേജ്

styleim
സുരക്ഷ
imgdesk imgmob

മെറ്റൽമാക്സ്

എന്തും നേരിടാൻ കരുത്തുള്ള ഈടുനിൽക്കുന്ന ബോഡി.

imgdesk imgmob

സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ & എഞ്ചിൻ ഇൻഹിബിറ്റർ

ഓരോ യാത്രയും ആരംഭിക്കുന്നു സുരക്ഷിതത്വത്തോടെ.

imgdesk imgmob

സിങ്ക് ബ്രേക്കിംഗ് ടെക്നോളജി

ബ്രേക്കിംഗ് സമയത്തെ മികച്ച നിയന്ത്രണത്തിനായി സിങ്ക് ബ്രേക്കിംഗ് ടെക്നോളജി

imgdesk imgmob

ടെയിൽ ലാമ്പ്, റിഫ്ലക്ടർ സഹിതം

രാത്രികാല സവാരിക്ക് മികച്ച കാഴ്ച്ച പ്രദാനം ചെയ്യുന്നു.

imgdesk imgmob

പാസ്സ് ബൈ സ്വിച്ച്

വേഗത്തിലും എളുപ്പത്തിലുമുള്ള സിഗ്നലിംഗിനായി.

styleim
കംഫർട്ട്
imgdesk imgmob

അഡ്ജസ്റ്റബിൾ റിയർ ഷോക്കുകൾ

എല്ലാത്തരം റോഡുകളും കീഴടക്കാൻ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഷോക്കറുകൾ.

imgdesk imgmob

ബെസ്റ്റ് ഇൻ ക്ലാസ്സ് എർഗണോമിക്സ്

സ്വസ്ഥമായ റൈഡുകൾക്കു യോജിച്ച റൈഡിംഗ് ആംഗിൾ.

imgdesk imgmob

ബോഡി ബാലൻസ് ടെക്നോളജി

എല്ലാ റൈഡിംഗ് സാഹചര്യങ്ങളിലും മികച്ച ബാലൻസും സ്ഥിരതയും.

imgdesk imgmob

ഈസി ഗ്രൗണ്ട് റീച്ച്

ചെറിയവർക്കും വലിയവർക്കും ഒരു പോലെ സൗകര്യപ്രദം

imgdesk imgmob

ഫ്രണ്ട് ടെലിസ്കോപിക് സസ്പെൻഷൻ

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലും സുഗമമായ യാത്രകൾ ആസ്വദിക്കൂ.

imgdesk imgmob

ഏറ്റവും നീളം കൂടിയ സീറ്റ്

സാഹസികതകൾക്ക് കൂടുതൽ ഇടം, സെഗ്മെൻ്റിലെ നീളമേറിയ 790mm സീറ്റിനൊപ്പം.

styleim
സൗകര്യം
imgdesk imgmob

ഓൾ ഇൻ വൺ ലോക്ക്

ഒറ്റ ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ സീറ്റ്, ഹാൻഡിൽ, ഇന്ധന ടാങ്ക് എന്നിവയെല്ലാം അൺലോക്ക് ചെയ്യൂ.

imgdesk imgmob

എക്സ്റ്റേണൽ ഫ്രണ്ട് ഫ്യുവൽ ഫിൽ

സൗകര്യപ്രദമായ ഫ്രണ്ട് ഫ്യുവലിംഗ്.

imgdesk imgmob

വൺ ടച്ച് കൊളാപ്സിബിൾ ബാഗ് ഹുക്ക്

നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി ഹുക്ക് ചെയ്തു വെക്കു

imgdesk imgmob

പേറ്റന്റഡ് E-Z സെന്റർ സ്റ്റാൻഡ്

നിങ്ങളുടെ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് ഇപ്പോൾ വളരെ ഈസിയാണ്

imgdesk imgmob

സെമി ഡിജിറ്റൽ സ്പീഡോമീറ്റർ

ഉപയോഗപ്രദമായ റൈഡ് വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ചതും സ്റ്റൈലിഷുമായ ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ

styleim
മൈലേജ്
imgdesk imgmob

ശരാശരി ഇന്ധന ക്ഷമത

നിങ്ങളുടെ മൈലേജിൻ്റെ നിയന്ത്രണം ഏറ്റെടുക്കൂ ക്ലസ്റ്ററിലെ ഫ്യുവൽ എക്കണോമി വിവരങ്ങൾക്കൊപ്പം.

imgdesk imgmob

ബെസ്റ്റ് ഇൻ ക്ലാസ്സ് മൈലേജ്

15% കൂടുതൽ മൈലേജ് നേടൂ ETFI ടെക്നോളജിക്കൊപ്പം. പെർഫോമൻസിന്റെയും ഇന്ധന ക്ഷമതയുടെയും ഉത്തമ സംയുക്തം.

imgdesk imgmob

ETFi ടെക്നോളജി

BS-VI ഇക്കോ-ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ETFi) ടെക്നോളജി 15% കൂടുതൽ മൈലേജും മികച്ച റൈഡ് ക്വാളിറ്റിയും കൂടുതൽ ഈടും നൽകുന്നു.

imgdesk imgmob

ടിവിഎസ് ഇൻ്റലിഗോ ടെക്നോളജി

കൂടുതൽ മൈലേജ് നേടാൻ സഹായിക്കുന്ന ഇൻ്റലിജൻ്റ് ഓട്ടോമാറ്റിക് സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്നോളജി

TVS Jupiter 125 നിറങ്ങൾ

ഇൻഡിബ്ലൂ

Drag to view 360°

ടൈറ്റാനിയം ഗ്രേ

Drag to view 360°

വൈറ്റ്

Drag to view 360°

  • ഇൻഡിബ്ലൂ

  • ടൈറ്റാനിയം ഗ്രേ

  • വൈറ്റ്

ക്രിയേറ്റീവുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും സവിശേഷതകളും മുന്നറിയിപ്പ് കൂടാതെ മാറ്റത്തിന് വിധേയമാണ്

ടിവിഎസ് ജൂപ്പിറ്റർ 125 വില

  • Ex-Showroom Price
  • On-Road Price
  • Model Ex-Showroom Price
  • Model On Road Price

സ്പെസിഫിക്കേഷൻ

എഞ്ചിൻ

croseimg

എഞ്ചിൻ

  • ഡിസ്പ്ലേസ്മെന്റ്

    124.8 cc

  • എഞ്ചിൻ തരം

    സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, എയർ കൂൾഡ്

  • ബോർ x സ്ട്രോക്ക്

    53.5 x 55.5 mm

  • മാക്സിമം പവർ

    6.0 KW @ 6500 rpm

  • മാക്സിമം ടോർക്ക്

    10.5 @ 4500 rpm

  • വാൽവുകളുടെ എണ്ണം

    2

  • എയർ ഫിൽറ്റർ തരം

    പേപ്പർ ഫിൽട്ട

  • ട്രാൻസ്മിഷൻ തരം

    സിവിടി ഓട്ടോമാറ്റിക്

ഡൈമെൻഷൻസ്

croseimg

ഡൈമെൻഷൻസ്

  • വാഹനത്തിന്റെ വലുപ്പം

    1852 x 691 x 1168 mm

  • വീൽ ബേസ്

    1275 mm

  • ഗ്രൗണ്ട് ക്ലിയറൻസ്

    163 mm

  • ഗ്രൗണ്ട് റീച്ച്

    765 mm

  • സീറ്റ് നീളം

    790 mm

  • ഫ്രണ്ട് ലെഗ് സ്പേസ്

    380 mm

  • കെർബ് ഭാരം

    108 kg

സസ്പെൻഷൻ

croseimg

സസ്പെൻഷൻ

  • സസ്പെൻഷൻ ഫ്രണ്ട് : ടെലിസ്കോപിക് തരം

    ടെലിസ്കോപ്പിക് ഹൈഡ്രോളിക്

  • സസ്പെൻഷൻ റിയർ

    അഡ്ജസ്റ്റബിൾ റിയർ ഷോക്കുകൾ

ബ്രേക്കുകളും ടയറുകളും

croseimg

ബ്രേക്കുകളും ടയറുകളും

  • ഫ്രണ്ട് ബ്രേക്കിംഗ്

    130 mm ഡ്രം

  • റിയർ ബ്രേക്കിംഗ്

    130 mm ഡ്രം

  • ടയർ സൈസ് (ട്യൂബ് ലെസ്സ് ടയറുകൾ)

    90/90 -12 - 54 J (ഫ്രണ്ട് & റിയർ)

ഇലക്ട്രിക്കൽസ്

croseimg

ഇലക്ട്രിക്കൽസ്

  • ബാറ്ററി

    എംഎഫ് 12 V , 4 എഎച്ച്

  • ഹെഡ്ലാമ്പ്

    എംഎഫ്ആർ ഉള്ള എൽഇഡി - ക്ലിയർ ലെൻസ്

  • ടെയിൽലാമ്പ്

    എൽഇഡി ലൈറ്റ് ഗൈഡുള്ള ബൾബ്

  • സ്റ്റാർട്ടിങ് സിസ്റ്റം

    ഇലക്ട്രിക് സൈലൻ്റ് സ്റ്റാർട്ട

കപ്പാസിറ്റികൾ

croseimg

കപ്പാസിറ്റികൾ

  • അണ്ടർ സീറ്റ് സ്റ്റോറേജ്

    33 ലിറ്റർ

  • ഗ്ലൗവ് ബോക്സ് മുന്നിൽ (ഓപ്പൺ ടൈപ്പ്)

    2 ലിറ്റർ

  • ഫ്യുവൽ ടാങ്ക് ശേഷി

    5.1 ലിറ്റർ

  • എഞ്ചിൻ

  • ഡൈമെൻഷൻസ്

  • സസ്പെൻഷൻ

  • ബ്രേക്കുകളും ടയറുകളും

  • ഇലക്ട്രിക്കൽസ്

  • കപ്പാസിറ്റികൾ

img

ഇഎംഐ കാൽക്കുലേറ്റർ

  • ലോൺ തുക
  • Thousands
  • 10 Thousand
  • 2 Lakh
  • പലിശ നിരക്ക്
  • Percentage %
  • 7%
  • 22%
  • കാലാവധി
  • Years
  • 1 Year
  • 7 Years
Your Monthly EMI

*

Locate Dealer

Locate Dealer

 

TVS Jupiter Stories

Real Stories, Real Results See What Our
Customers Have to Say

Mr. & Mrs. Sarode

Rachna

Sachin Misal

LATEST BLOGS

TVS Jupiter 125 – Drum Alloy

With a conventional look and a straightforward design, TVS Jupiter 125 Drum Alloy gets a healthy dose of chrome throughout the body. Primarily, the scooter focuses on riding comfort as it features the patented TVS intelligent (engine start-stop technology), Telescopic hydraulic forks in front and at the rear it gets a 3-step Adjustable Suspension at rear. For easy control, the scooter features an All-in-one lock at the front that controls ignition, fuel lid and under-seat storage as well as handle locking mechanism. You also get the front mobile charger in the utility box offering charging on the go. While the patented ECONOMETER ensures you get best-in- class mileage. Powering the TVS Jupiter125 Drum Alloy is a 125cc ET-FI engine driven by a CVT automatic transmission, combined they offer a jerk-free and smooth acceleration. Since the peak torque arrives early in the rev band, the scooter is zippy and offers great flick ability in urban traffic situations. In terms of safety, TVS Jupiter 125 Drum Alloy gets a Malfunction indicator to alert the rider in case of any problem. The scooter also features parking brakes to park the scooter comfortably even on uneven sloped surfaces. The vehicle's stiff chassis provides a firm foundation and the exterior body panels are made from ultra-high strength sheet metal for structural rigidity. For safety, the scooter features Patented SBT (Synchronized Braking Technology) smartly distributes braking power on booth wheels, for effective braking control.

എഫ്എക്യു

TVS Jupiter 125 comes with an array of safety features. You get follow-me headlamps that guide you as you walk away, patented SBT (Synchronized Braking Technology) for effective braking control, and pillion grab rail for safe rides for pillion passengers. You also get a Side Stand indicator with an engine inhibitor.

There are six colour options spread across three variants of TVS Jupiter 125. The Drum Alloy variant has IndiBlue, Titanium Grey and Pristine White; the Disc variant gets similar colour options as the Drum variant except for an extra shade – Dawn Orange. The SmartXonnect variant gets two colour options – Elegant Red and Matte Copper Bronze.

Yes, all variants of TVS Jupiter 125 get a USB charging port in the front utility box.

TVS Jupiter 125 enhances riding comfort with the advanced Telescopic suspension at the front. At the rear, the scooter adjustable rear shock suspensions.

To book TVS Jupiter 125 SmartXonnect, visit our website. On the top right corner, select “Bookings”. Then, you can select the scooter you wish to book. Lastly, the website will ask for the variant with the dealer locator option. You can either make a full/booking amount online or visit your nearest TVS Motor dealership.

TVS Motor provides a 5-year/50,000km warranty as standard on all ICE scooters. However, there is a limited warranty on various parts prone to natural wear and tear. Have a look at our warranty policy.

The first servicing should be done at 500-750 km (within 1 month). The second servicing comes at 2500-3000 km (within 3 months). Post second servicing, it is suggested to get your scooter serviced as per the user manual (once every 3000 km).

TVS Jupiter 125 gets a segment-leading 33 litres of underseat storage (ideal to fit 2 helmets). The front glove box also provides 2 litres of storage space.

TVS Jupiter is powered by a 124cc single-cylinder, air-cooled engine with ECU-controlled ignition mated to a CVT Automatic gearbox. It produces 6.0 KW @ 6500 rpm of peak power and 10.5 Nm @ 4500 rpm of peak torque.

SmartXonnect functionality opens a whole new world of connected features. Now get turn-by-turn navigation with voice assist, call & social media alerts directly on your display, news and traffic alerts, weather updates and rain alerts, average fuel economy, distance-to-empty, ride statistics and a lot more features for an enhanced riding experience.

Download the “TVS Connect App” on your smartphone. Open the app select “Scan device”. Then select the speedometer Bluetooth name. Notifications will pop up on your phone confirming the established connection. On the speedometer, it will show the “rider name” is now connected.

SmartXonnect is an advanced connectivity technology developed by TVS Motor. This state-of-the-art technology ensures that the rider is always connected to the world and stays updated while on the move. It offers a range of functionality from navigation and voice assist, call and SMS alerts, social media notifications, weather and news updates and a lot more features.

In terms of dimension, TVS Jupiter 125 has a wheelbase of 1275 mm, a ground clearance of 163mm (unladen), a seat length of 790 mm, leg room of 380mm and a saddle height of 765 mm. The kerb weight stands at 108 kg.

*TVS Jupiter 125 Drum Alloy variant Ex- Showroom price for Delhi

Our Variants

close icon